ശബരിമലയില്‍ ആറാട്ടിനിടെ ആന ഇടഞ്ഞോടി

ശബരിമലയില്‍ ആറാട്ടിനായിക്കൊണ്ടുവന്ന ആന ഇടഞ്ഞോടി.
ശബരിമലയില്‍ ആറാട്ടിനിടെ ആന ഇടഞ്ഞോടി

ശബരിമല: ശബരിമലയില്‍ ആറാട്ടിനായിക്കൊണ്ടുവന്ന ആന ഇടഞ്ഞോടി. മരക്കൂട്ടത്തിനടുത്തവച്ചാണ് ആന ഇടഞ്ഞത്. തുടര്‍ന്ന് ആനയെ ഒഴിവാക്കിയാണ് ആറാട്ട് നടത്തിയത്. ഇടഞ്ഞ ആനയെ തളച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com