തിരൂർ,താനൂർ മേഖലകളിൽ രണ്ട് ദിവസത്തേയ്ക്ക് നിരോധനാജ്ഞ

മുസ്‌ലിം ലീഗ് - സി.പി.എം സംഘർഷത്തെ തുടർന്ന് മലപ്പുറത്തെ തിരൂർ, താനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിരൂർ,താനൂർ മേഖലകളിൽ രണ്ട് ദിവസത്തേയ്ക്ക് നിരോധനാജ്ഞ

മലപ്പുറം: മുസ്‌ലിം ലീഗ് - സി.പി.എം സംഘർഷത്തെ തുടർന്ന് മലപ്പുറത്തെ തിരൂർ, താനൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 
തിരൂർ ഉണ്യാലിൽ കഴിഞ്ഞ ദിവസം സി.പി.എം - മുസ്‌ലിം ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com