വെടിപൊട്ടുന്ന ശബ്ദം കേട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആന വിരണ്ടോടി

 ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനെത്തിച്ച ആന വിരണ്ടോടി.  വെടി പൊട്ടുന്ന ശബ്ദം കേട്ട് ആന ഇടഞ്ഞതാണെന്നാണ് സൂചന.
വെടിപൊട്ടുന്ന ശബ്ദം കേട്ട് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ആന വിരണ്ടോടി


തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറാട്ടിനെത്തിച്ച ആന വിരണ്ടോടി.  വെടി പൊട്ടുന്ന ശബ്ദം കേട്ട് ആന ഇടഞ്ഞതാണെന്നാണ് സൂചന.

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആറാട്ടിന് എത്തിച്ച ആന വിരണ്ടോടി. വെടി പൊട്ടുന്ന ശബ്ദം കേട്ട് ആന ഇടഞ്ഞതാണെന്നാണ് സൂചന. ഉഴവൂരില്‍ നിന്നെത്തിച്ച മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്‌.ഡ്രെയിനേജ് റോഡിലേക്കാണ് ഓടിയത്.

ആന ആളുകളെ പരിക്കേല്‍പ്പിക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയോ ചെയ്തിട്ടില്ല. എലഫന്റ് സ്‌ക്വാഡ് എത്തിയ ശേഷമാണ് ആനയെ തളക്കാനായത്.ഉഴവൂരില്‍ നിന്നെത്തിച്ച മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com