അംഗന്‍വാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തപല്ലിയെ കണ്ടെത്തി

അംഗന്‍വാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തപല്ലിയെ കണ്ടെത്തി
അംഗന്‍വാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തപല്ലിയെ കണ്ടെത്തി

കോട്ടയം: അംഗന്‍വാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തപല്ലിയെ കണ്ടെത്തി.

കോട്ടയം കാഞ്ഞിരപ്പളളി കപ്പാട് മൂന്നാം മൈലിലെ  58 ആം നമ്പര്‍ അംഗന്‍വാടിയിലാണ് സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com