മദ്യലഹരിയില്‍ തര്‍ക്കം: മലപ്പുറത്ത് യുവാവിനെ കുത്തിക്കൊന്നു

കുറ്റിപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു
മദ്യലഹരിയില്‍ തര്‍ക്കം: മലപ്പുറത്ത് യുവാവിനെ കുത്തിക്കൊന്നു

മലപ്പുറം: കുറ്റിപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. നടുവട്ടം സ്വദേശി ലത്തീഫാണ് മരിച്ചത്. മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം എന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com