കൽപ്പറ്റ: കാലവർഷം കനത്തതിനെ തുടർന്ന് വയനാട്- മൈസൂർ ദേശീയ പാതയിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പിൻവലിച്ചു. വെള്ളപ്പൊക്കവും ഉരുൾപ്പൊട്ടലിനെയും തുടർന്ന് വയനാട്ടിൽ നിന്ന് മൈസൂരിലേക്കുള്ള ഗതാഗതം പൂർണമായും നിയന്ത്രിച്ചിരുന്നു. നാളെ മുതൽ മൈസൂരിൽ നിന്ന് വയനാട്ടിലേക്ക് ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ