തൃശൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം തൃ​ശൂ​രി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു
തൃശൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

തൃ​ശൂ​ർ: ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ലം തൃ​ശൂ​രി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു. അ​തി​ര​പ്പി​ള്ളി, വാ​ഴ​ച്ചാ​ല്‍, തു​മ്പൂ​ര്‍​മൂ​ഴി ഗാ​ര്‍​ഡ​ന്‍, പീ​ച്ചി  ഡാം, ​സ്‌​നേ​ഹ​തീ​രം ബീ​ച്ച്, വി​ല​ങ്ങ​ന്‍​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​ണ് നി​രോ​ധി​ച്ച​ത്. 

പൂ​മ​ല ഡാ​മി​ലെ ബോ​ട്ട് സ​വാ​രി​യും മ​ഴ മാ​റു​ന്ന​ത് വ​രെ  നി​ര്‍​ത്തി​വ​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com