നുണ പ്രചരിപ്പിക്കുന്നത് കുബുദ്ധികള്‍; മുല്ലപെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും  അപകടം പറ്റിയിട്ടില്ല: എംഎം മണി

ഈ ദുരന്തത്തിനടയിലും നുണ പ്രചാരണവുമായി ചില കുബുദ്ധികള്‍ ഇറങ്ങിയിട്ടുണ്ട്.ദുരന്തമുഖത്തില്‍ നിന്ന് കരകയറിയതിനു ശേഷം ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്
നുണ പ്രചരിപ്പിക്കുന്നത് കുബുദ്ധികള്‍; മുല്ലപെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും  അപകടം പറ്റിയിട്ടില്ല: എംഎം മണി

കൊച്ചി: മുല്ലപെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി.എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കേരളത്തിലെ എല്ലാ ഡാമുകളും പ്രവര്‍ത്തിക്കുന്നത്.
ഈ ദുരന്തത്തിനടയിലും നുണ പ്രചാരണവുമായി ചില കുബുദ്ധികള്‍ ഇറങ്ങിയിട്ടുണ്ട്.ദുരന്തമുഖത്തില്‍ നിന്ന് കരകയറിയതിനു ശേഷം ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് എംഎം മണി അറിയിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം


മുല്ലപെരിയാര്‍ എന്നല്ല കേരളത്തിലെ ഒരു ഡാമിനും ഒരപകടവും സംഭവിച്ചിട്ടില്ല.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് കേരളത്തിലെ എല്ലാ ഡാമുകളും പ്രവര്‍ത്തിക്കുന്നത്.
ഈ ദുരന്തത്തിനടയിലും നുണ പ്രചാരണവുമായി ചില കുബുദ്ധികള്‍ ഇറങ്ങിയിട്ടുണ്ട്.
ദുരന്തമുഖത്തില്‍ നിന്ന് കരകയറിയതിനു ശേഷം ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com