ശുചീകരണത്തിന് സഹായിച്ച് മടങ്ങവേ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു 

വീടുകളില്‍ ശുചീകരണത്തിന് സഹായിച്ച് മടങ്ങുന്നതിനിടെ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു
ശുചീകരണത്തിന് സഹായിച്ച് മടങ്ങവേ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു 

തൃശ്ശൂര്‍: വീടുകളില്‍ ശുചീകരണത്തിന് സഹായിച്ച് മടങ്ങുന്നതിനിടെ രക്ഷാപ്രവര്‍ത്തകന്‍ കിണറ്റില്‍ വീണ് മരിച്ചു. തൃശ്ശൂര്‍ പാലപ്പിള്ളി കന്നാറ്റുപാടം സ്വദേശി 45കാരനായ രാജേഷാണ് മരിച്ചത്. കന്നാറ്റുപാടത്ത് ശുചീകരണപരിപാടികള്‍ നടത്തി മടങ്ങുകയായിരുന്നു രാജേഷ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com