സിഗ്നല്‍ തകരാര്‍: കൊച്ചി മെട്രോ താത്കാലികമായി സര്‍വീസ് നിര്‍ത്തി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു
സിഗ്നല്‍ തകരാര്‍: കൊച്ചി മെട്രോ താത്കാലികമായി സര്‍വീസ് നിര്‍ത്തി

ആലുവ:സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് 
സര്‍വീസ് നിര്‍ത്തിയത്. 

മെട്രോ യാര്‍ഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ജനറേറ്റര്‍ ബാറ്ററിയിലാണ് ട്രെയിനുകള്‍ ഓടിക്കൊണ്ടിരുന്നത്. വേഗത ഏറ്റവും കുറച്ച് ഓടിക്കൊണ്ടിരുന്ന മെട്രോ ആലുവയില്‍ നിന്ന് മഹാരാജാസ് വരെ ഫ്രീ സര്‍വീസ് നടത്തിവരികയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com