ആലുവയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഒരാള്‍ ശ്വാസം മുട്ടി മരിച്ചു

ആലുവയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഒരാള്‍ ശ്വാസം മുട്ടി മരിച്ചു
ആലുവയില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഒരാള്‍ ശ്വാസം മുട്ടി മരിച്ചു

കൊച്ചി: പ്രളയക്കെടുതിക്ക് പിന്നാലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയ ആള്‍ മരിച്ചു. ആലുവ പുറയാര്‍ ജങ്ഷനിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതിനിടെയാണ് ശ്വാസം മുട്ടി മരിച്ചത്. കൈപ്പറ്റൂര്‍ സ്വദേശി അനന്തനാണ് മരിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com