19 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

 പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുളള പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ നാളെ 19 ട്രെയിനുകള്‍ റദ്ദാക്കി. 
19 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

തിരുവനന്തപുരം:  പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ പ്രളയക്കെടുതിയെ തുടര്‍ന്നുളള പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന്‌ 19 ട്രെയിനുകള്‍ റദ്ദാക്കി.

 14 പാസഞ്ചര്‍ ട്രെയിനുകളും അഞ്ചു മെമു സര്‍വീസുകളുമാണ് റദ്ദാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com