കൂരിരുട്ടില്‍,കൊടുങ്കാറ്റില്‍,പേമാരിയില്‍ നമ്മളൊന്ന്...; നീന്തിക്കയറിയ ജനതയ്ക്ക് കരുത്തുപകരുന്ന പാട്ടുമായി രശ്മി സതീഷ്

പ്രളയം സര്‍വതും മുക്കിയതില്‍ നിന്നും പിടിച്ചുകയറുന്ന ജനതയുടെ അതിജീവന ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്ന പാട്ടുമായി രശ്മി സതീഷ് 
കൂരിരുട്ടില്‍,കൊടുങ്കാറ്റില്‍,പേമാരിയില്‍ നമ്മളൊന്ന്...; നീന്തിക്കയറിയ ജനതയ്ക്ക് കരുത്തുപകരുന്ന പാട്ടുമായി രശ്മി സതീഷ്


പ്രളയം സര്‍വതും മുക്കിയതില്‍ നിന്നും പിടിച്ചുകയറുന്ന ജനതയുടെ അതിജീവന ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്ന പാട്ടുമായി രശ്മി സതീഷ്. ഒരുമയുടെ സന്ദേശം വിളിച്ചുപറയുന്ന നമ്മളൊന്നല്ലേ എന്ന രശ്മിയുടെ പാട്ട് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. 

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോയെന്ന കവിതയെ നില്‍പ്പ് സമര വേദിയില്‍ പാടി ശ്രദ്ധേയമാക്കിയത് രശ്മി സതീയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com