ചടങ്ങിന് പോലും വേണ്ട; പുലികളിക്ക് അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

ചൊവ്വാഴ്ച തൃശൂരില്‍ നടത്താനിരുന്ന പുലികളിക്ക് ജില്ലാ കലക്ടര്‍ ടി.വി അനുപമ അനുമതി നിഷേധിച്ചു
ചടങ്ങിന് പോലും വേണ്ട; പുലികളിക്ക് അനുമതി നിഷേധിച്ച് ജില്ലാ കലക്ടർ

തൃശൂര്‍: ചൊവ്വാഴ്ച തൃശൂരില്‍ നടത്താനിരുന്ന പുലികളിക്ക് ജില്ലാ കലക്ടര്‍ ടി.വി അനുപമ അനുമതി നിഷേധിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കലക്ടർ അറിയിച്ചു. പ്രളയ ദുരിതത്തില്‍ സംസ്ഥാനം വലയുമ്പോള്‍ പുലിക്കളി ചടങ്ങായി മാത്രം നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com