തൃശൂര്‍: തൃശൂരില്‍ കനാലില്‍ കുളിക്കാനിറങ്ങിയ നവിദ്യാര്ത്ഥികള് മുങ്ങിമരിച്ചു. പെരിങ്ങോട്ടുകര താന്ന്യം പൊതുശ്മശാനത്തിനടുത്ത് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.
വലപ്പാട് മായ കോളേജിലെ ബികോം വിദ്യാര്‍ഥികളായ ഋഷികേശ് (18), ഗോവിന്ദ് (18) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഏഴ് പേരായിരുന്നു കുളിക്കാനിറങ്ങിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ