എറണാകുളം ജില്ലയില്‍ വൈദ്യുതി മുടങ്ങും; നിയന്ത്രണം രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. പനമ്പിള്ളി നഗര്‍,കടവന്ത്ര,വൈറ്റില - കൊളത്തേരി റോഡ്, ലേക് ഷോര്‍, മരട്
എറണാകുളം ജില്ലയില്‍ വൈദ്യുതി മുടങ്ങും; നിയന്ത്രണം രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ

കൊച്ചി: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും. പനമ്പിള്ളി നഗര്‍,കടവന്ത്ര,വൈറ്റില കൊളത്തേരി റോഡ്, വെയര്‍ഹൗസ്, പേട്ട, തമ്മനം എന്നിവിടിങ്ങളിലെ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിടുമെന്ന് ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു.

ഏലൂര്‍ ഫെറി, പള്ളിപ്പുറം,പാതാളം,ലേക് ഷോര്‍, മരട് പ്രദേശങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈദ്യുതി ഭാഗികമായി മുടങ്ങുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com