ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ കെ ശിവരാമന്‍ തുടരും. മുന്നാം തവണയാണ് ശിവരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്. 49 അംഗ ജില്ലാ കൗണ്‍സിലിനെയും സമ്മേളനം തെരഞ്ഞടുത്തു.
ഏകകണ്ഠമായാണ് സമ്മേളനം ജില്ലാ സെക്രട്ടറിയെ തെരഞ്ഞടുത്തത്. സംസ്ഥാന സമ്മേളനപ്രതിനിധികളെയും യോഗം തെരഞടുത്തു. വൈകീട്ട് നടക്കുന്ന പൊതു സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ