തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ അധിക്ഷേപിച്ച് മന്ത്രി എം എം മണി. മന്‍മോഹന്‍സിങ് അമേരിക്കയുടെ ചാരനായി പ്രവര്‍ത്തിച്ചു. കളളുകുടിക്കാന്‍ മന്‍മോഹന്‍സിങ് അമേരിക്കയില്‍ പോയെന്നും എംഎം മണി പരിഹസിച്ചു.
സിപിഎം സമ്മേളനത്തിലാണ് എം എം മണിയുടെ അധിക്ഷേപ പരാമര്‍ശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ