കൊച്ചി: കൊച്ചിയിലെ മുനമ്പം ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ടുപേരെ കാണാതായി. കടലില്‍ കുളിക്കുന്ന സമയത്ത് ശക്തമായി തിരമാലയടിച്ചപ്പോള് അതില്‍ പെട്ടുപോവുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്്സും ചേര്‍ന്ന് ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ