മുസ്ലീം ലീഗ് ഓഫീസ് അജ്ഞാതര്‍ ബോംബ് എറിഞ്ഞു തകര്‍ത്തു; നാദാപുരം തെരുവന്‍പറമ്പില്‍ ഇന്ന് ഹര്‍ത്താല്‍

രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ തെരുവന്‍പറമ്പില്‍ ഹര്‍ത്താല്‍
മുസ്ലീം ലീഗ് ഓഫീസ് അജ്ഞാതര്‍ ബോംബ് എറിഞ്ഞു തകര്‍ത്തു; നാദാപുരം തെരുവന്‍പറമ്പില്‍ ഇന്ന് ഹര്‍ത്താല്‍

നാദാപുരം; കോഴിക്കോട് നാദാപുരത്തെ തെരുവന്‍ പറമ്പിലെ മുസ്ലീം ലീഗ് ഓഫീസ് അജ്ഞാതര്‍ ബോംബ് എറിഞ്ഞ് തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഓഫീസിലെ ഫര്‍ണിച്ചറുകളും ജനല്‍ ചില്ലുകളും നശിച്ചു. ബോംബേറില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍ നടത്തുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ തെരുവന്‍പറമ്പില്‍ ഹര്‍ത്താല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com