എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി 

കനത്തമഴകാരണം എറണാകുളം ജില്ലയിലെ സ്‌കൂള്‍ക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ,ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്
എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി 

കൊച്ചി: കനത്തമഴകാരണം എറണാകുളം ജില്ലയിലെ സ്‌കൂള്‍ക്ക് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ,ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കൊളേജുകള്‍ക്കും പ്രൊഫഷണല്‍ കൊളേജുകള്‍ക്കും അവധി ഇല്ലെന്നും കളക്ടര്‍ അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com