കേരള കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങുന്നുവെന്ന സൂചനകള്‍ തള്ളി ഫ്രാന്‍സിസ് ജോര്‍ജ്; എല്‍ഡിഎഫില്‍ തന്നെ തുടരും

യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. എല്‍ഡിഎഫുമായി നല്ല ധാരണയോടെയാണ് മുന്നോട്ടു പോകുന്നത് 
കേരള കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങുന്നുവെന്ന സൂചനകള്‍ തള്ളി ഫ്രാന്‍സിസ് ജോര്‍ജ്; എല്‍ഡിഎഫില്‍ തന്നെ തുടരും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേരള കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്.  കേരള കോണ്‍ഗ്രസ് എമ്മിലേക്ക് മടങ്ങുന്നതിനുള്ള സാധ്യതകള്‍ നിലവില്‍ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

യുഡിഎഫിലേക്ക് പോകുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. എല്‍ഡിഎഫുമായി നല്ല ധാരണയോടെയാണ് മുന്നോട്ടു പോകുന്നതെന്നും ഫ്രാന്‍സിസ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com