കോവളത്ത് നിയന്ത്രണം വിട്ട ലോറി മൂന്ന് ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചു; ആറു വയസ്സുകാരി മരിച്ചു

ആറ് പേര്‍ക്ക് പരുക്കറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍
കോവളത്ത് നിയന്ത്രണം വിട്ട ലോറി മൂന്ന് ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചു; ആറു വയസ്സുകാരി മരിച്ചു

തിരുവനന്തപുരം: കോവളം ബൈപ്പാസില്‍ നിയന്ത്രണം വിട്ട മിനിലോറി മൂന്ന് ബൈക്കുകളെ ഇടിച്ചുതെറിപ്പിച്ചു. ഒരു കട്ടി മരിച്ചു. ആറുവയസ്സുകാരി ചന്ദനയാണ് മരിച്ചത്. ആറ് പേര്‍ക്ക് പരുക്കറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍

തമിഴ് നാട്ടില്‍ നിന്നും മീനുമായി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com