കൊച്ചിയില്‍ കുബേര അറസ്റ്റ്

തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചിയില്‍ കുബേര അറസ്റ്റ്

തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള വന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലും തിരുവനന്തപുരത്തും വന്‍കിട ഗ്രൂപ്പുകളുമായായിരുന്നു ഇവരുടെ ഇടപാടുകള്‍. 500 കോടി രൂപയാണ് ഇവര്‍ കേരളത്തിലേക്ക് മാത്രം വിതരണം ചെയ്തിരിക്കുന്നത്. ഇസക്ക് മുത്ത്, ചിറ്റരശ്, ടി രാജ്കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com