കൊച്ചി: കോതമംഗലം പൂയംകുട്ടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപ്പെടുത്തി.
ഫോര്‍ട്ടുകൊച്ചി സ്വദേശി അരുണിന് വേണ്ടിയുളള തെരച്ചില്‍ തുടരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ