കൊല്ലം: കൊല്ലം ശാസ്താം കോട്ടയില്‍ നടുറോഡില്‍ 9 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു
ആഞ്ഞിലമൂട് സ്വദേശി ബെന്സാണാണ് പിടിയിലായത്. കസ്്റ്റഡിയിലായ ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ