കണ്ണൂരില്‍ സിഐമാര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; ഉത്തരവിറക്കി ഡിജിപി

സംസ്ഥാനത്തെ സിഐമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. 27 സിഐമാരെയാണ് സ്ഥലം മാറ്റിയത്
കണ്ണൂരില്‍ സിഐമാര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; ഉത്തരവിറക്കി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ സിഐമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. 27 സിഐമാരെയാണ് സ്ഥലം മാറ്റിയത്. 

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സിഐമാരാണ് സ്ഥലം മാറ്റിയ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും.ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് ഉത്തരവിട്ടത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com