ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം - മുന്നറിയിപ്പ്
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; മുന്നറിയിപ്പ്

കൊച്ചി: അറബിക്കടലിലെ ചുഴലിക്കാറ്റ് തീവ്രതകുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുന്നതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. ലക്ഷദ്വീപില്‍ നിന്ന് 700 കിലോമീറ്ററോളം അകലെയാണ് അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്ഥാനം.

തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ഈ ഭാഗത്തേക്ക് പോകരുതെന്ന മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുഭാഗത്തായാണ് ന്യൂനമര്‍ദ്ദം നിലകൊള്ളുന്നത്‌.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com