കേരള, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു 

കേരള, എംജി സര്‍വകലാശാലകള്‍ ഒക്ടോബര്‍ 17 ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
കേരള, എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു 

തിരുവനന്തപുരം: കേരള, എംജി സര്‍വകലാശാലകള്‍ ഒക്ടോബര്‍ 17 ബുധനാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബര്‍ 29, നവംബര്‍ രണ്ട് എന്നീ തിയതികളിലായി ബുധനാഴ്ചത്തെ പരീക്ഷകള്‍ നടത്തുമെന്ന് കേരള സര്‍വകലാശാല അറിയിച്ചു. എംജി സര്‍വകലാശാലയുടെ പുതുക്കിയ പരീക്ഷാ തിയതി പിന്നീട് അറിയിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com