കാര്യവട്ടം ഏകദിനം: ടിക്കറ്റ് വില്‍പന ഇന്നുമുതല്‍; ഓണ്‍ലൈന്‍ വഴിമാത്രം, നിരക്ക് ഇങ്ങനെ 

നവംബര്‍ ഒന്നിന് സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്റീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഇന്നുമുതല്‍ ആരംഭിക്കും
കാര്യവട്ടം ഏകദിനം: ടിക്കറ്റ് വില്‍പന ഇന്നുമുതല്‍; ഓണ്‍ലൈന്‍ വഴിമാത്രം, നിരക്ക് ഇങ്ങനെ 

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്റീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ഇന്നുമുതല്‍ ആരംഭിക്കും. പേടിഎം,ഇന്‍സൈഡര്‍.ഇന്‍ എന്നിവ മാത്രമായിരിക്കും വില്‍പന. ഉദ്ഘാടനം ഇന്നു പത്തിന് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. 

വിദ്യാര്‍ത്ഥികള്‍ക്ക് 500രൂപയാണ് നിരക്ക്. 1000,2000,3000 എന്നിങ്ങെൈനയാണ് മറ്റുനിരക്കുകള്‍. 2000,3000രൂപയുടെ ടിക്കറ്റുകള്‍ക്ക് സീറ്റ് നമ്പറുകള്‍ തെരഞ്ഞെടുക്കാം. ഒരു യൂസര്‍ വിലാസത്തില്‍ ആറ് ടിക്കറ്റുകള്‍ വാങ്ങാം. ആകെ 42000ടിക്കറ്റുകളാണ് വില്‍പനയ്ക്കുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com