പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ ഭാര്യയെയും മക്കളെയും വെട്ടികൊലപ്പടുത്തിയ ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി. ചിറ്റൂര്‍ സ്വദേശിയായ മാണിക്യനാണ് കീഴടങ്ങിയത്. ഭാര്യ കുമാരി, മകന് മനോജ്, മകള്‍ ലേഖ എന്നിവരാണ് കൊല്ലപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ