തിരുവനന്തപുരം: പുതിയതായി റജിസ്റ്റര്‍ ചെയ്യുന്ന ആധാരം സ്കാന്‍ ചെയ്തു സൂക്ഷിക്കാന്‍ തീരുമാനം. ഓണ്‍ലൈന്‍ പോക്കുവരവ് സുഗമമാക്കാനാണ് നടപടി. നിലവില്‍ രജിസ്ട്രേഷന് വിഭാഗം സൂക്ഷിക്കുന്ന ഫയലിങ് ഷീറ്റ് മാത്രമാണ് സ്കാന്‍ ചെയ്യുന്നത്.
ഫയലിങ് ഷീറ്റുകള്‍ ഇനി മുതല്‍ സ്കാന്‍ ചെയ്യേണ്ടതില്ലെന്നാണ് നിര്‍ദേശം. രജിസ്ട്രേഷന് നടപടി പൂര്‍ത്തിയാകുമ്പോള്‍ സബ് രജിസ്ട്രാര്‍ ഓഫിസിലായിരിക്കും ആധാരം സ്കാന്‍ ചെയ്യുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ