കേരളം
ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു; കണ്ണൂര്‍ സ്വദേശി മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്ത്രിലെ ഉത്സവത്തിനിടയില്‍ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു
തൃശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടി ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ