ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ലഹരി വിൽപ്പന: ഡെലിവറി ബോയ്സ് രഹസ്യനിരീക്ഷണത്തിലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ 

ഇ​​​ത്ത​​​രം സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ക​​​മ്പനിക​​​ളു​​​ടെ ഓ​​​ഫീ​​​സും ഗോ ഡൗണു​​​ക​​​ളും നി​​​രീ​​​ക്ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെന്നും മന്ത്രി
ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ലഹരി വിൽപ്പന: ഡെലിവറി ബോയ്സ് രഹസ്യനിരീക്ഷണത്തിലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​ണ്‍​ലൈ​​​ൻ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് അ​​​ട​​​ക്ക​​​മു​​​ള്ള ല​​​ഹ​​​രി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നു മ​​​ന്ത്രി ടി പി രാ​​​മ​​​കൃ​​​ഷ്ണ​​​ൻ നിയമസഭയിൽ . ഇ​​​ത്ത​​​രം സേ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ക​​​മ്പനിക​​​ളു​​​ടെ ഓ​​​ഫീ​​​സും ഗോ ഡൗണു​​​ക​​​ളും നി​​​രീ​​​ക്ഷി​​​ച്ചു വ​​​രി​​​ക​​​യാ​​​ണെന്നും മന്ത്രി പറഞ്ഞു.

ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ല​​​ഹ​​​രി പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ൾ എ​​​ത്തി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മൂ​​​ന്നു കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും 14 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന ഡെ​​​ലി​​​വ​​​റി ബോ​​​യ്സി​​​ന്‍റെ പേ​​​ര് ,മൊ​​​ബൈ​​​ൽ നമ്പർ, ഇ​​​വ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ന​​​മ്പർ ,എന്നി​​​വ​​​യെ​​​ല്ലാം ര​​​ഹ​​​സ്യ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെന്നും മന്ത്രി പറഞ്ഞു.

ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളും മു​​​ന്നി​​​ലാ​​​ണ്. ല​​​ഹ​​​രി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളെ ശി​​​ക്ഷി​​​ക്കു​​​ക​​​യി​​​ല്ല. അ​​​വ​​​രെ തി​​​രു​​​ത്താ​​​നാ​​​ണു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ക. ശി​​​ക്ഷി​​​ച്ചാ​​​ൽ അ​​​തു കൂ​​​ടു​​​ത​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com