വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു; ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പരിക്ക് 

തലശ്ശേരി ആറാംമൈലില്‍ വാഹനാപകടത്തില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പരിക്ക്
വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു; ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പരിക്ക് 

കണ്ണൂര്‍: തലശ്ശേരി ആറാംമൈലില്‍ വാഹനാപകടത്തില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പരിക്ക്. പരിക്കേറ്റ വത്സന്‍ തില്ലങ്കേരിയെയും ഗണ്‍മാന്‍ അരുണിനെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് വത്സന്‍ തില്ലങ്കേരി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. പരുക്ക് ഗുരുതരമല്ല. കൊല്ലത്ത് പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് റെയില്‍വെ സ്‌റ്റേഷനിലേക്ക് പോകുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com