ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും തെരുവുനായ വിളയാട്ടം. ആലപ്പുഴ കായംകുളത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു.
ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ