വയല്‍ക്കിളികള്‍ മത്സരരംഗത്ത്; കണ്ണൂരില്‍ സുരേഷ് കീഴാറ്റൂര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി

പാരിസ്ഥിതിക പോരാട്ടത്തിന് ഒരുവോട്ട് എന്നതാണ് മുദ്രാവാക്യം
വയല്‍ക്കിളികള്‍ മത്സരരംഗത്ത്; കണ്ണൂരില്‍ സുരേഷ് കീഴാറ്റൂര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വയല്‍ക്കിളികള്‍ മത്സരിക്കും. കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ സ്വതന്ത്രനായാണ് മത്സരരംഗത്തുണ്ടാകുക. 

പാരിസ്ഥിതിക പോരാട്ടത്തിന് ഒരുവോട്ട് എന്നതാണ് മുദ്രാവാക്യം. മറ്റ് മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com