ശബരിമലയില്‍ പുലിയിറങ്ങി: മരക്കൂട്ടത്തും പമ്പയിലും തീര്‍ത്ഥാടകരെ തടയുന്നു

രാവിലെ അപ്പാച്ചിമേട്ടിലും പുലി ഇറങ്ങിയിരുന്നു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശബരിമല: ശബരിമലയിലെ നീലിമല തോപ്പില്‍ പുലിയിറങ്ങി. ഇതേതുടര്‍ന്ന് മരക്കൂട്ടത്തും പമ്പയിലും തീര്‍ത്ഥാടകരെ തടയുന്നു. രാവിലെ അപ്പാച്ചിമേട്ടിലും പുലി ഇറങ്ങിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com