മിക്സിക്കുള്ളിൽ 30 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ താമരശ്ശേരി സ്വദേശി പിടിയിൽ

മി​ക്സി​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി
മിക്സിക്കുള്ളിൽ 30 ലക്ഷത്തിന്റെ സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ താമരശ്ശേരി സ്വദേശി പിടിയിൽ

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ അന്താരാഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തില്‍ മി​ക്സി​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി. താ​മ​ര​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റൗ​ഫാണ് പരിശോധനക്കിടെ ക​സ്റ്റം​സ് വി​ഭാ​ഗ​ത്തി​ന്‍റെ പിടിയിലായത് . സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദി​ല്‍​ നിന്നും കരിപ്പൂരിലെത്തിയതായിരുന്നു ഇയാള്‍ .

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com