അയ്യപ്പഭക്തന്‍ കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണു മരിച്ചു

കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: നിലയ്ക്കലില്‍ അയ്യപ്പഭക്തന്‍ മരിച്ചു. തൃശൂര്‍ വല്ലൂര്‍ സ്വദേശിയായ ഇ എ ബാലന്‍ ആണ് മരിച്ചത്. 71 വയസ്സായിരുന്നു.

ശബരിമല ദര്‍ശനത്തിന് എത്തിയതാണ് ബാലന്‍. കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com