കേരളം
വയനാട്ടില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു
വണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ , അജിത്ത് എന്നിവരാണ് മരിച്ചത്
വയനാട്: വയനാട്ടിലെ പുല്‍പ്പള്ളി വണ്ടിക്കടവില്‍ അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. വണ്ടിക്കടവ് സ്വദേശികളായ പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ വെച്ചാണ് ഇവര്‍ക്ക് ഷോക്കേറ്റതെന്നാണ് സൂചന. മൃതദേഹങ്ങള്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ