മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ (59) അന്തരിച്ചു. എക്കണോമിക് ടൈംസ്, ഡെക്കാന്‍ ഹെറാള്‍ഡ്, പിടിഐ എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ അന്തരിച്ചു

രാമപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സനന്ദകുമാര്‍ (59) അന്തരിച്ചു. എക്കണോമിക് ടൈംസ്, ഡെക്കാന്‍ ഹെറാള്‍ഡ്, പിടിഐ എന്നിവിടങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. രാമപുരം അമനകര മനയില്‍ പരേതനായ എന്‍ സുകുമാരന്‍ നമ്പൂതിരിപ്പാടിന്റെയും സുകുമാരി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: ഷെര്‍ളി. മകന്‍: തരുണ്‍. സഹോദരിമാര്‍ : ശാലിനി, സീമ. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് രാമപുരത്തെ വീട്ടുവളപ്പില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com