തിരുവനന്തപുരം : യാത്രയ്ക്കിടെ നേത്രാവതി എക്സ്പ്രസ് ട്രെയിനിന്റെ ബോഗി വേര്‍പെട്ടു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും പേട്ടയ്ക്കും ഇടയില്‍ വെച്ചാണ് സംഭവം. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ