ചെയ്ത വോട്ട് കാണാനില്ല; അടൂരിൽ വോട്ടിങ് യന്ത്രത്തിൽ വ്യത്യാസം 

അ​ടൂ​രി​ലെ ബൂ​ത്തി​ല്‍ വോട്ടിങ് യന്ത്രത്തിൽ വോട്ട് കുറഞ്ഞെന്ന് പരാതി
ചെയ്ത വോട്ട് കാണാനില്ല; അടൂരിൽ വോട്ടിങ് യന്ത്രത്തിൽ വ്യത്യാസം 

പ​ത്ത​നം​തി​ട്ട: അ​ടൂ​രി​ലെ ബൂ​ത്തി​ല്‍ വോട്ടിങ് യന്ത്രത്തിൽ വോട്ട് കുറഞ്ഞെന്ന് പരാതി. അ​ടൂ​ര്‍ പ​ഴ​കു​ളം 123-ാം നമ്പർ ബൂ​ത്തി​ലാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. ഇ​വി​ടെ 843 വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടെ​ങ്കി​ലും യ​ന്ത്ര​ത്തി​ല്‍ 820 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണു​ള്ള​ത്. 

ഇ​താ​ണ് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ​ത്. ഇ​തോ​ടെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ള്‍ മൂ​ലം മൂ​ന്നു​ത​വ​ണ ഇ​വി​ടെ വോ​ട്ടിം​ഗ് യ​ന്ത്രം മാ​റ്റി​വ​ച്ചി​രു​ന്നു. അ​തി​നാ​ല്‍ വൈ​കി​യാ​ണ് പോ​ളിം​ഗ് അ​വ​സാ​നി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com