കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ രോഗി മരിച്ചു. ഫറൂഖ് സ്വദേശി സി കെ പ്രഭാകരനാണ് മരിച്ചത്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ പ്രഭാകരന് ഏഴാം വാര്‍ഡില്‍ ചികിത്സയിലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ