ക്ഷേത്രദർശനത്തിനു പോകുന്നതിനിടെ നായ വട്ടംചാടി; ബൈക്കിൽ നിന്നു തെറിച്ചു വീണവരുടെ ദേഹത്ത് വോൾവോ ബസ് പാഞ്ഞുകയറി, മരണം 

അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു
ക്ഷേത്രദർശനത്തിനു പോകുന്നതിനിടെ നായ വട്ടംചാടി; ബൈക്കിൽ നിന്നു തെറിച്ചു വീണവരുടെ ദേഹത്ത് വോൾവോ ബസ് പാഞ്ഞുകയറി, മരണം 

വാളയാർ:  ബൈക്കിൽ നിന്നു തെറിച്ചു വീണ യുവാക്കളുടെ ദേഹത്തേക്ക് പിന്നാലെയെത്തിയ വോൾവോ ബസ് ഇടിച്ചു കയറി അപകടം. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ കൃഷ്ണകുമാർ(32) തിരുമൂർത്തി ( 20) എന്നിവരാന്ന് മരിച്ചത്. 

ദേശീയപാത വാളയാർ കെ എൻ പുതുരിൽ ആണ് അപകടമുണ്ടായത്. പല്ലശ്ശന ക്ഷേത്രത്തിലേക്ക് ദർശനത്തിനു വരുന്നതിനിടെ നായ കുറുകെ ചാടിയാണ് യുവാക്കൾ ബൈക്കിൽ നിന്ന് വീണത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com