കോളെജ് പ്രൊഫസര്‍ ട്രെയ്ന്‍ തട്ടി മരിച്ചു, സംഭവം നെയ്യാറ്റിന്‍കര സ്റ്റേഷന് സമീപം

നെയ്യാറ്റിന്‍കര ഇരുമ്പില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് ആശയെ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ
കോളെജ് പ്രൊഫസര്‍ ട്രെയ്ന്‍ തട്ടി മരിച്ചു, സംഭവം നെയ്യാറ്റിന്‍കര സ്റ്റേഷന് സമീപം

തിരുവനന്തപുരം: കോളെജ് പ്രൊഫസര്‍ നെയ്യാറ്റിന്‍കരയില്‍ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍. വീരണകാവ് സ്വദേശി ആശ എല്‍ സ്റ്റീഫന്‍(38) ആണ് മരിച്ചത്. 

കാട്ടാക്കട ക്രിസ്ത്യന്‍ കോളെജ് പ്രഫസറാണ് ഇവര്‍. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നെയ്യാറ്റിന്‍കര ഇരുമ്പില്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് ആശയെ ട്രെയ്ന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com