തൈക്കൂടം റൂട്ടിൽ സിഗ്നൽ പരിശോധന; ഈ ദിവസങ്ങളിൽ മെട്രോ 8 മണി മുതൽ മാത്രം 

മഹാരാജാസ് കോളെജ്-തൈക്കൂടം ലൈനില്‍ സിഗ്നല്‍ ടെസ്റ്റിങ് നടക്കുന്നതിനാലാണ് നിയന്ത്രണം
തൈക്കൂടം റൂട്ടിൽ സിഗ്നൽ പരിശോധന; ഈ ദിവസങ്ങളിൽ മെട്രോ 8 മണി മുതൽ മാത്രം 

കൊച്ചി: വെള്ളി ശനി ദിവസങ്ങളില്‍ രാവിലെ എട്ടുമണിക്ക് മാത്രമേ സര്‍വീസ് ആരംഭിക്കൂവെന്ന് കെഎംആര്‍എല്‍. മഹാരാജാസ് കോളെജ്-തൈക്കൂടം ലൈനില്‍ സിഗ്നല്‍ ടെസ്റ്റിങ് നടക്കുന്നതിനാലാണ് നിയന്ത്രണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com