സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മലപ്പുറത്ത് അധ്യാപകനെതിരെ പോക്‌സോ കേസ്

യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മലപ്പുറത്ത് അധ്യാപകനെതിരെ പോക്‌സോ കേസ്

മലപ്പുറം: യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പാലത്ത് ആണ് സംഭവം. സ്‌കൂളിലെ താല്‍കാലിക അധ്യാപകന്‍ മസൂദ് ആണ് സംഭവത്തിലെ പ്രതി.

ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. അധ്യാപകനെതിരെ പോക്‌സോ നിയപ്രകാരം കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com