ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്നു മരണം

തമിഴ്‌നാട്ടില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ചരക്കുലോറി
ഇടുക്കിയില്‍ ലോറി മറിഞ്ഞ് മൂന്നു മരണം

ഇടുക്കി : ഇടുക്കി കുട്ടിക്കാനത്ത് ചരക്കുലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് മരിച്ചത്. കുട്ടിക്കാനം വളഞ്ഞങ്ങാനത്തുവെച്ചായിരുന്നു അപകടം. ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു ചരക്കുലോറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com